kerala1 month ago
നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ എനിക്ക് പുതുജീവന്‍ നല്കി, തുടര്‍ന്നും പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണം; നന്ദി പറഞ്ഞ് ഡോ. എം.കെ മുനീര്‍
കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ തന്റെ ഹൃദയമിടിപ്പ് നിലച്ചുപോയതുപോലെയുള്ള നിമിഷത്തില്‍ ജനങ്ങളുടെ പ്രാര്‍ത്ഥനകള്‍ തന്നെ സംരക്ഷിച്ചെന്ന് ഡോ. എം.കെ മുനീര്‍. ആശുപത്രിവിട്ട് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ജനങ്ങള്‍ കാണിച്ച സ്നേഹത്തിനും കരുതലിനും കാരുണ്യത്തിനും അനിര്‍വചനീയമായ കടപ്പാട് അറിയിക്കുന്നതായി ഡോ....