എയര്‍ഗണ്‍ വില്ക്കാന് ലൈസന്‍സ് അപേക്ഷിച്ചിട്ടുണ്ടെന്നും, എന്നാല്‍ അനധികൃതമായി ആയുധങ്ങളും വെടിയുണ്ടകളും ശേഖരിച്ചുവെന്നുമാണ് പൊലീസ് കണ്ടെത്തല്‍.
200ലേറെ വെടിയുണ്ടകളും 40 പെല്ലറ്റ് ബോക്സുകളും കണ്ടെത്തി
സി.പി.എം എടവണ്ണ ലോക്കല്‍ സെക്രട്ടറി ജാഫര്‍ മൂലങ്ങോടന്‍, പഞ്ചായത്തംഗം ജസീല്‍ മാലങ്ങാടന് എന്നിവരുള്‍പ്പെടെ അഞ്ച് പേരെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.
ബൈക്ക് ഉടന്‍ മറിയുകയും വീണ സുഹറയുടെ മേല്‍ പിന്നാലെ വന്ന ലോറി കയറുകയുമായിരുന്നു. സംഭവസ്ഥലത്തുതന്നെ മരിച്ചു.