india3 weeks ago
ചെന്നൈ എണൂര്‍ ബീച്ചില്‍ ദുരന്തം; ശ്രീലങ്കന്‍ അഭയാര്‍ഥിയും 17കാരിയുമടക്കം നാല് പേര് കടലില്‍ മുങ്ങി മരിച്ചു
വെള്ളിയാഴ്ച വൈകിട്ട് വിശ്രമസമയം ചെലവഴിക്കാനായി ഇവര്‍ എണൂര്‍ ബീച്ചിലെ മേട്ടുകുപ്പം ഭാഗത്തെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് പോയതാണ് ദുരന്തത്തിന് കാരണമായത്.