Sports2 hours ago
ഫിഫ അണ്ടര്‍17 ലോകകപ്പ്: ബ്രസീല്‍ പുറത്തായി; പെനാല്‍റ്റിയില്‍ ജയം നേടി പോര്‍ച്ചുഗല്‍ ഫൈനലിലേക്ക്
തിരസ്ക്കരിക്കാനാകാത്ത ആവേശം നിറഞ്ഞ രണ്ടാം സെമിഫൈനല്‍ മത്സരത്തിലാണ് പോര്‍ച്ചുഗല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 6 - 5 ന്റെ ജയം ഉറപ്പാക്കി ഫൈനലിലേക്ക് കടന്നത്.