india1 year ago
അസമിൽ രണ്ട് മുസ്ലിം സഹോദരങ്ങളെ ഫോറസ്റ്റ് ഗാർഡ് വെടിവെച്ചു കൊന്നു
പാരമ്പരാഗതമായി മീന്‍ പിടിച്ച് ഉപജീവനം നടത്തുന്ന ഇവര്‍ മറ്റു ഗ്രാമവാസികള്‍ക്കൊപ്പം അര്‍ധരാത്രിയോടെയാണ് സംരക്ഷിത മേഖലക്കടുത്ത രൗമാറി ബീല് തണ്ണീര്‍ത്തടത്തില്‍ മീന്‍ പിടിക്കാനെത്തിയത്. ഇത് കണ്ടെത്തിയ പട്രോളിങ് സംഘം ഇവരെ വെടി വെച്ച് കൊല്ലുകയായിരുന്നു.