തിരുവനന്തപുരം: രക്ഷസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി മാര്‍ഗനിര്‍ദേശം ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ നിന്നും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ പുറത്താക്കി. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് രാജ്യത്തിനു വേണ്ടി ജീവന് ത്യജിച്ചവരുടെ സ്മരണാര്‍ത്ഥം രക്തസാക്ഷിദിനം ആചരിക്കണമെന്ന് ആഹ്വാനം ചെയ്താണ് സര്‍ക്കുലര്‍....
മലപ്പുറം: രാഷ്ട്രപിതാവിനെ അവമതിക്കുന്ന നടപടി രാഷ്ട്രനിന്ദയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഈ ഹീന നീക്കത്തെ രാജ്യത്തെ ബഹുസ്വര സമൂഹം ഒന്നിച്ചുനിന്ന് അപലപിക്കണം. മഹാത്മാഗാന്ധിയേക്കാള്‍ വിപണി സാധ്യതയുള്ള ബ്രാന്‍ഡ്...
അഹമ്മദാബാദ്: മഹാത്മാഗാന്ധിയുടെ ചെറുമകന് കനുഭായ് ഗാന്ധി അന്തരിച്ചു. 87 വയസ്സായിരുന്നു. സൂറത്തിലെ സ്വകാര്യ ആസ്പത്രിയില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു മരണം. ഹൃദയാഘാതവും പക്ഷാഘാതവും സംഭവിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 1930 ഏപ്രിലില്‍ ദണ്ഡിയാത്രക്കിടെ മഹാത്മാഗാന്ധിയുടെ ഊന്നുവടിയുടെ ഒരറ്റത്ത് പിടിച്ച്...