kerala9 months ago
റിസോര്‍ട്ടിന്റെ മതില് പൊളിച്ച സംഭവം: സിപിഎം എം.എല്‍.എ എച്ച്. സലാം ഒന്നാംപ്രതി, കേസെടുത്തു
പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ ബിനു, പി.ഡബ്ല്യു.ഡി. കോണ്ട്രാക്ടര് ജോളി എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. കണ്ടാലറിയാവുന്ന മറ്റൊരാള്‍ നാലാംപ്രതിയുമാണ്.