മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഡാര്‍ജിലിങ്സിലിഗുഡി, ബംഗാള്‍സിക്കിം റോഡുകള്‍ അടക്കം നിരവധി ഗതാഗത മാര്‍ഗങ്ങള്‍ തകരാറിലായി
കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇനിയുള്ള ദിവസങ്ങളില്‍ ഇടവിട്ടുള്ള മഴക്കാണ് സാധ്യത.
.കാസര്‍കോഡ്,കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് നാളെ മഴയ്ക്ക് സാധ്യത.
പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചത്.