ന്യൂഡല്‍ഹി: ജറൂസലേം ഇസ്രാഈല്‍ തലസ്ഥാനമാക്കിയുള്ള യു.എസ് തീരുമാനത്തെ പിന്തുണക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ജറൂസലേം വിഷയത്തില്‍ ഇന്ത്യയുടെ പ്രതികരണം തേടി അമേരിക്ക ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചപ്പോഴായായിരുന്നു ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.ഫലസ്തീന് വിഷയത്തില്‍ ഇന്ത്യക്ക് സ്വതന്ത്ര നിലപാടാണെന്നും...
വാഷിങ്ടണ്‍: ട്രംപിന്റെ തീരുമാനത്തിനെതിരെ ലോകരാഷ്ട്രങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ജറുസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി പ്രഖ്യാപിക്കലും യുഎസ് എംബസി തെല്‍ അവീവില്‍ നിന്ന് ജറൂസലേമിലേക്ക് മാറ്റാനുള്ള തീരുമാനത്തിന് പിന്നില്‍ യുഎസിന്റെ ഗൂഢലക്ഷ്യങ്ങളെന്ന് ഇറാനിലെ സമുന്നതനായ നേതാവ് അയത്തുല്ലാ അലി...