More8 years ago
വിവരക്കേട് വിളിച്ചു പറയുന്നു, ചാനല്‍ ചര്‍ച്ചകളില്‍ ജെ.ആര് പത്മകുമാറിന് ബി.ജെ.പി വിലക്ക്
ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ നിന്നു ജെ.ആര് പത്മകുമാറിന് ബി.ജെ.പി വിലക്ക്. മതിയായ പഠനമില്ലാത ചാനല്‍ ചര്‍ച്ചകളില്‍ വിവരക്കേട് വിളിച്ച് പറഞ്ഞ് പാര്‍ട്ടിയെ നാണം കെടുത്തുന്നു എന്ന് കാരണം നിരത്തിയാണ് പത്മകുമാറിനെ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന...