കലൂര് സ്റ്റേഡിയത്തില് മൃദംഗ നാദം എന്ന പേരില് സംഘടിപ്പിച്ച നൃത്തപരിപാടിക്കിടെയാണ് വേദിയില് നിന്നും വീണ് ഉമ തോമസിന് ഗുരുതര പരിക്കേറ്റത്.
മൂന്ന് ഉദ്യോഗസ്ഥര്ക്കാണ് ജിസിഡിഎ സെക്രട്ടറി കാരണം കാണിക്കല് നോട്ടീസ് നല്കിയത്.
കോര്പറേഷന്റെ ലെറ്റര് ഹെഡില് തന്നെയുള്ള നോട്ടീസ് വേണമെന്നാണ് ബുക്ക് മൈ ഷോ ആപ്പ് ആവശ്യപ്പെടുന്നത്.
ഹൈക്കോടതി നിര്ദേശിച്ചിട്ടും ജനീഷ് അന്വേഷണസംഘത്തിന് മുന്പില് ഹാജരായിരുന്നില്ല
ഹെല്ത്ത് സൂപ്പര്വൈസര് സുധീഷ് കുമാര്, ഹെല്ത്ത് ഓഫീസര് ഡോ.ശശികുമാര്, റവന്യൂ ഇന്സ്പെക്ടര് എന്നിവര്ക്ക് ഏഴു ദിവസത്തിനകം മറുപടി ആവശ്യപ്പെട്ട് സെക്രട്ടറിയാണ് നോട്ടീസ് നല്കിയത്
മൃദംഗ വിഷന്റെ 38 ലക്ഷത്തോളം രൂപ വരുന്ന ഒരു ബാങ്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു.
തലയ്ക്കേറ്റ പരിക്ക് ആശങ്കജനകമല്ലെന്ന് ആശുപത്രി അധികൃതര് പറഞ്ഞു
ഇയ്യാള് ഹാജരായില്ലെങ്കില് പൊലീസിന് നേരിട്ട് അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി വ്യക്തമാക്കി
കൊച്ചി മേയറുടെതാണ് നടപടി
ആശുപത്രിയിലെ മെഡിക്കല് സംഘവും മെഡിക്കല് കോളേജില് നിന്നുള്ള വിദഗ്ധഡോക്ടര്മാരും ചേര്ന്നുള്ള സംയുക്ത സംഘമാണ് ആരോഗ്യസ്ഥിതി വിലയിരുത്തിയത്