കായിക മേഖലയിലെ കുതിപ്പിന് കരുത്ത് നല്കാന് സഹായിക്കുന്ന വിവിധ വാര്‍ത്തകളും നിരീക്ഷണങ്ങളും പരിഗണിച്ചാണ് പുരസ്ക്കാരം
കമാൽ വരദൂർ പാരീസ് ചരിത്ര നഗരത്തിലുടെ നടത്തിയ കായിക യാത്രാവിവരണം-ബോൻജുർ പാരീസ് ഷാർജാ രാജ്യാന്തര പുസ്തകോൽസവത്തിൽ പ്രകാശിതമായി.