ബ്രഹ്മപുരം തീപിടിത്തത്തില്‍ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തിരുന്നു
പഴയ ബോര്‍ഡുകള്‍ മാറ്റുന്നതിന് പകരം പുതിയ ഫ്ളെക്സുകളുടെ എണ്ണം വര്‍ധിക്കുന്നു, ഇത് കോടതിയെ പരിഹസിക്കുന്നതിന് തുല്യമെന്നും കോടതി വ്യക്തമാക്കി