More7 years ago
കാലുവേദനയായി ഡോക്ടറുടെ അടുത്തെത്തിയ രോഗിയുടെ എക്സ്റേയില്‍ കണ്ടത്
കാലുവേദനയെ തുടര്‍ന്ന് ആസ്പത്രിയിലെത്തിയ രോഗിയുടെ എക്സ്റേ കണ്ട് ഡോക്ടര്‍ ഞെട്ടി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. കാലുവേദനയെതുടര്‍ന്ന് ബദ്രിലാല്‍ മീണ എന്ന 56 കാരന് ആസ്പത്രിയിലെത്തുകയായിരുന്നു. ബദ്രിലാലിന്റെ എക്സ്റേയില്‍ കാലില്‍ സൂചി കണ്ട് ഡോക്ടര്‍മാര്‍ അമ്പരന്നു. പിന്നീട്...