india3 years ago
ഹിമാചല്‍ വിജയം; നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍, ഭാരത് ജോഡോ യാത്രയുടെ പങ്ക് പ്രധാനം
ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ‘ജനങ്ങളോടും പ്രവര്‍ത്തകരോടും നേതാക്കളോടും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അവരുടെ പരിശ്രമം കൊണ്ടാണ് ഞങ്ങള്‍ വിജയിച്ചത്. പ്രിയങ്ക...