വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണത്തിനും വ്യാപനത്തിനും നേതൃത്വം നല്കിയ തിരൂര്‍ മീനടത്തൂര്‍ സ്വദേശി ധനിഷ്, അഥവാ ഡാനി, ഉള്‍പ്പെടെ 10 പേരെയാണ് അറസ്റ്റ് ചെയ്തത്.
ഏകപക്ഷീയവും നിയമവിരുദ്ധവുമായ ഉത്തരവിലൂടെ സഹകരണസ്ഥാപനങ്ങളുടെ അധികാരം കവരുകയാണെന്ന് ഹര്‍ജിക്കാരായ ദുഷ്യന്ത് ദാവേ, മനീന്ദര്‍സിംഗ്, ഹാരിസ് ബീരാന് എന്നിവര്‍ ആരോപിച്ചു.