റെഗുലര്‍ ക്ലാസുകള്‍ ഒക്ടോബര്‍ മൂന്നിന് ആരംഭിക്കുമെന്നും സർവകലാശാല അധികൃതർ അറിയിച്ചു
രജിസ്ട്രേഷന് ഫീസ് യഥാക്രമം 250 രൂപയും 150 രൂപയുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9188374553 എന്ന നമ്പരില്‍ ബന്ധപ്പെടാം.