crime2 months ago
സന്യാസിക്കെതിരെ ക്രൂരമര്‍ദനം; സ്വത്ത് തട്ടിയെടുക്കാന്‍ സ്വാമിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് ബി.ജെ.പി ഭൂമാഫിയ സംഘമെന്ന് ആരോപണം
സ്വത്ത് തട്ടിയെടുക്കാനായി ബി.ജെ.പി മുൻ ജില്ലാ ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ഉയരുന്ന ആരോപണം.