വനിതാ സുരക്ഷാ ജീവനക്കാരാണ് വസ്ത്രംധാരണം കണ്ട് തന്നെ തടഞ്ഞതെന്ന് തബസ്സും ആരോപിച്ചു
തമിഴ്നാട് തിരുച്ചെന്തൂരിൽ ആണ് തൂത്തുക്കുടിയിൽ നിന്ന് കായൽപട്ടണത്തേക്ക് പോവുകയായിരുന്ന ബുർഖ ധരിച്ച മുസ്ലിം സ്ത്രീയെ കണ്ടക്ടർ തടഞ്ഞത്. സംഭവത്തിന്റെ വീഡിയോ വൈറൽ ആയതിന് പിന്നാലെ ബസ് ഓപ്പറേറ്ററുടെ പെർമിറ്റും കണ്ടക്ടറുടെ ലൈസൻസും തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട്...
നൂറുകണക്കിന് ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളാണ് വിദ്വേഷ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്
സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ പൊലീസ് ചോദ്യം ചെയ്യലിന് ശേഷം സ്ത്രീകളെ വിട്ടയക്കുകയായിരുന്നു.
സംഭവത്തില്‍ കാണ്‍പൂരിലെ സിസാമാവു അസംബ്ലി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുണ്ടായിരുന്നവര് ഉള്‍പ്പെടെ നിരവധി പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യാന്‍ കമീഷന് ഉത്തരവിട്ടു.
ജെര്‍ബായ് വാഡിയ റോഡില്‍ ടാറ്റ ആശുപത്രിക്ക് സമീപം ഒരു എന്‍ജിഒ ആണ് ഭക്ഷണം വിതരണം ചെയ്തത്.
മലപ്പുറത്തെ മുസ്ലിം പെൺകുട്ടികളുടെ തലയിലെ തട്ടം മാറ്റാനായി എന്നതാണ് സി.പി. എമ്മിൻ്റെ നേട്ടങ്ങളിൽ ഒന്നായി അനിൽ കുമാർ പറയുന്നത്
സി.പി.എം സംഘടിപ്പിച്ച ഏക സിവില്‍കോഡ് സെമിനാറില്‍ മുസ്ലിം വനിതകളെ സംസാരിക്കാന്‍ അനുവദിക്കാതിരുന്നത് തെറ്റാണെന്ന് ഡോ. ഖദീജ മുംതാസ്. സെമിനാറിന്റെ ആലോചന യോഗത്തിലേക്ക് തന്നെ ക്ഷണിച്ചെങ്കിലും തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല. വ്യക്തിനിയമങ്ങളില്‍ പരിഷ്കരണം വേണമെന്ന തന്റെ നിലപാടാകാം...
യുഎസ് സെനറ്റ് വ്യാഴാഴ്ച പൗരാവകാശ പ്രവര്‍ത്തക നുസ്രത്ത് ചൗധരി അമേരിക്കന്‍ നീതിന്യായ ചരിത്രത്തിലെ ആദ്യ മുസ്ലിം വനിത ഫെഡറല്‍ ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇല്ലിനോയിയിലെ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്റെ (എസിഎല്‍യു) ലീഗല്‍ ഡയറക്ടര്‍ നുസ്രത്ത് ചൗധരി...
കര്‍ണാടകയില്‍ മുസ്ലിം വനിതകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്ഷേപകരമായ പോസ്റ്റിട്ട ആര്.എസ്.എസ് പ്രവര്ത്തകന് അറസ്റ്റില്‍. റായ്ച്ചൂര്‍ സ്വദേശി രാജു തമ്പക് എന്നയാളാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഇയാള്‍ മുസ്ലിം സ്ത്രീകള്‍ കുഞ്ഞുങ്ങളെ നിര്‍മ്മിക്കുന്ന ഫാക്ടറിയാണ് എന്ന് വാട്സ്ആപ്പില്‍...