Culture7 years ago
പറയാനുള്ളത് നാഗ്പൂരില്‍ പറയുമെന്ന് പ്രണബ് മുഖര്‍ജി
ആര്.എസ്.എസ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച വിവാദങ്ങള്‍ക്ക് നാഗ്പൂരില്‍ മറുപടി പറയാമെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ആനന്ദബസാര്‍ പത്രികയക്കു നല്കിയ അഭിമുഖത്തിലായിരുന്നു പ്രണബിന്റെ പ്രതികരണം. എനിക്കെന്താണോ പറയാനുള്ളത്, അത് ഞാന്‍ നാഗ്പൂരില്‍ പറയും. എനിക്ക്...