india2 months ago
‘ഡോക്ടറാവാൻ താത്പര്യമില്ല’; നീറ്റ് പരീക്ഷയിൽ 99.99 ശതമാനം മാർക്ക് വാങ്ങി വിജയിച്ച വിദ്യാർഥി ജീവനൊടുക്കി
മുംബൈ: നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ സ്വദേശി അനുരാഗ് അനിൽ വോർക്കറാണ് ആത്മഹത്യ ചെയ്തത്. ഡോക്ടറാകാൻ ആഗ്രഹമില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. നീറ്റ് പരീക്ഷയിൽ 99.99 മാർക്ക് നേടിയ അനുരാഗിന്...