ശാസ്ത്ര ഇതര വിഷയങ്ങളിലെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്, അസിസ്റ്റന്റ് പ്രഫസര്‍ നിയമനം, പിഎച്ച്.ഡി പ്രവേശനം എന്നിവക്കുള്ള യോഗ്യത പരീക്ഷയായ യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന് നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് 2025 ഡിസംബര്‍ സെഷന് അപേക്ഷ ക്ഷണിച്ചു.
ഇനി മുതല്‍ നെറ്റ് സ്കോർ ഉള്ളവർക്ക് സർവകലാശാലകളുടെ എൻട്രൻസ് പരീക്ഷ ഇല്ലാതെ പ്രവേശനം നൽകണമെന്നാണ് നിര്‍ദേശം
രണ്ടാം ഘട്ട പരീക്ഷ ഡിസംബറില്‍ നടക്കും
പരീക്ഷാ ടൈംടേബിളും അഡ്മിറ്റ് കാര്‍ഡും ugcnet.nta.nic.in എന്ന വെബ്സൈറ്റില്‍ വൈകാതെ ലഭ്യമാക്കും