News6 months ago
ഖത്തര്‍ ജെറ്റ് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി ട്രംപ്
തന്റെ ദക്ഷിണാഫ്രിക്കന്‍ പ്രതിനിധിയുമായുള്ള ഓവല്‍ ഓഫീസ് മീറ്റിംഗില്‍ ഖത്തറില്‍ നിന്ന് പെന്റഗണ്‍ സ്വീകരിച്ച ആഡംബര ജെറ്റിനെക്കുറിച്ച് ചോദിച്ചതിന് ബുധനാഴ്ച എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ടര്‍ പീറ്റര്‍ അലക്സാണ്ടറിനെ 'വിഡ്ഢി' എന്ന് വിളിച്ച് പ്രസിഡന്റ് ട്രംപ് ശകാരിച്ചു.