രണ്ടാം പ്രതി അനിത കുമാരിക്കാണ് ജാമ്യം അനുവദിച്ചത്
കൊല്ലം റൂറല് ജില്ലാ ക്രൈംബ്രാഞ്ചാണ് കേസില് അന്വേഷണം നടത്തുക.
പുറത്തുവന്ന രേഖ ചിത്രത്തിലെ ഒരു യുവതി കെയർ ടേക്കർ ആണെന്ന് പൊലീസിന് സംശയിക്കുന്നു.
കാര് വാടകയ്ക്ക് കൊടുത്തത് ഇയാളാണെന്നാണ് സംശയം.