ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു
തെങ്ങ് തടം തുറക്കാന്‍ കര്‍ഷകര്‍ക്കുള്ള ആനുകൂല്യമായ 6,12500 രൂപയുടെ ചെക്കും കര്‍ഷകര്‍ക്കുള്ള തെങ്ങ് കയറ്റയന്ത്രവും എംഎല്‍എ ചടങ്ങില്‍ വിതരണം ചെയ്തു