പാലിയേക്കരയിലെ ടോള്‍ നിരക്ക് വെള്ളിയാഴ്ചവരെ തുടരും.
മുരിങ്ങൂരിലെ സര്‍വീസ് റോഡ് ഇടിഞ്ഞതുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടര്‍ന്നാണെന്ന് ദേശീയപാത അതോറിറ്റി പറഞ്ഞു,
ദേശീയപാത അതോറിറ്റിയുടെയും കരാര്‍ കമ്പനിയുടെയും നിരന്തരമായ ആവശ്യങ്ങള്‍ പരിഗണിച്ചാണ് തീരുമാനം
ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ അതില്‍ വ്യക്തതക്കുറവ് ഉണ്ടെന്ന് കോടതി വിമര്‍ശിച്ചു. 'എവിടെയാണ് പ്രശ്നങ്ങള്‍ പരിഹരിച്ചതെന്നും, എവിടെയാണ് തുടരുന്നതെന്നും വ്യക്തമല്ല. പുതിയൊരു വിശദമായ റിപ്പോര്‍ട്ട് വേണം,' എന്ന് കോടതി കലക്ടറോട് നിര്‍ദേശിച്ചു.
ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഹൈക്കോടതി പരിശോധിച്ചത്. പരിശോധിച്ച 18 സ്പോട്ടുകളില്‍ 13 എണ്ണം പൂര്‍ത്തിയായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശേഷിക്കുന്ന അഞ്ച് സ്ഥലങ്ങളിലും നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ദേശീയപാത അതോറിറ്റി കളക്ടറെ അറിയിച്ചു. എന്നാല്‍ നാല്...
ദേശീയപാതയിലെ ഗതാഗത പ്രശ്നങ്ങളുടെ പേരില്‍ ഹൈക്കോടതി ടോള്‍ പിരിവ് നിര്‍ത്തിവെപ്പിച്ചിരുന്നു.
വിഷയത്തില്‍ ഫലപ്രദമായി ഇടപെടാന്‍ ദേശീയപാത അതോറിറ്റിക്കോ കരാര്‍ കമ്പനിക്കോ കഴിഞ്ഞില്ലെന്നതാണ് ഈ ഉത്തരവിലേക്ക് നയിച്ച സാഹചര്യം.