നഗരസഭാ കൗണ്സിലറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാനുമായ കെ.വി തോമസാണ് അറസ്റ്റിലായത്.
പുനലൂര് ഡിപ്പോയിലെ കണ്ടക്ടര് അജയഘോഷ് ആണ് പിടിയില് ആയത്.
പത്തനാപുരം പൊലീസാണ് പോക്സോ ചുമത്തി എസ്.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്ക്കാണ് അന്വേഷണ ചുമതല.
റേഞ്ച് ഡിഐജി അജിതാ ബീഗത്തിന്റെ ഉത്തരവിന് പിന്നാലെയാണ് നടപടി.
പതിനഞ്ചുകാരിയായ പെണ്കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
പീഡന ദൃശ്യങ്ങള് പകര്ത്തിയത് യുവതിയുടെ ഭര്ത്താവ് തിരൂര് ബിപി അങ്ങാടി സ്വദേശി സാബിക് ആയിരുന്നു.
കോഴിക്കോട് തലക്കുളത്തൂര് സ്വദേശി അക്ഷയ് ആണ് പിടിയിലായത്
കോയമ്പത്തൂര് കിംഗ്സ് ജനറേഷന് ചര്ച്ച് പാസ്റ്ററായ ജോണ് ജെബരാജ് ആണ് മൂന്നാറില് നിന്ന് പിടിയിലായത്.
ആറന്മുള പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു