500 ക്യാമറകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്
കാസര്‍കോട് കറന്തക്കാട് മദ്യപാനത്തിനിടെ യുവാവിന് കുത്തേറ്റു. നീലേശ്വരം സ്വദേശി ബിജുവിനെയാണ് ബിയര്‍ കുപ്പികൊണ്ട് പരിക്കല്‍പ്പിച്ചത്. പ്രതി ബിഹാര്‍ സ്വദേശി സന്ദേശിനെ പൊലീസ് പിടികൂടി. മദ്യപാനത്തിനിടെ ബിജുവിന്റെ കീശയില്‍ നിന്ന് സന്ദേശ് അനുവാദമില്ലാതെ പണം എടുത്തു എന്നതാണ്...
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ 6,37,350 രൂപ പിഴയായി ഈടാക്കി.
കത്തിന് പിന്നില്‍ പൂര്‍വവൈരാഗ്യമാണെന്നും താന്‍ നിരപരാധിയാണെന്ന് പൊലീസിന് മനസ്സിലായെന്നും ജോണി പറഞ്ഞു
സ്വകാര്യ ആശുപത്രിയില്‍ നല്കിയ മരുന്ന് കഴിച്ച് നവജാതശിശു അവശനിലയിലായ സംഭവത്തില്‍ അന്വേഷിക്കാനെത്തിയ പിതാവിനെ ഡോക്ടറും മകനും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. മാങ്കോട് തേന്‍കുടിച്ചാലില്‍ ഷുഹൈബിനാണ് (30) മര്‍ദനമേറ്റത്. ഷുഹൈബ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ ഉച്ചക്ക്...
ബിരിയാണി കഴിച്ചിട്ട് പണം നല്‍കാതിരിക്കുകയും ഹോട്ടല്‍ ജീവനക്കാരനെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേര് അറസ്റ്റില്‍. മധ്യപ്രദേശിലെ ഷഹ്ദോലിലെ റാസ ഹൈദരാബാദി ഹോട്ടല്‍ ജീവനക്കാരനായ പ്രകാശ് രാജിനെ മര്‍ദിച്ച കേസിലാണ് അങ്കിത്, അനുരാഗ്, ബാബു, യാഷ്...
വാഹനമോഷണ കേസുകളില്‍ ജാമ്യത്തിറങ്ങിയശേഷം വീണ്ടും വാഹനമോഷണം നടത്തിയ സംഘത്തെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കൊളത്തറ സ്വദേശിയുടെ വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷണം നടത്തിയ സംഘമാണ് പിടിയിലായത്. അമ്പലമോഷണങ്ങള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍...
ബലാത്സംഗത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ 11കാരിയുടെ ആറുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനും രണ്ടുമാസം പ്രായമുള്ള മറ്റൊരു കുട്ടിക്കുമാണ് ഗുരുതരമായി പൊള്ളലേറ്റത്
ദുബായ് നിന്ന് വിദേശ പാഴ്സല്‍ വഴിയുള്ള സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. കൊച്ചിന് ഫോറിന് പോസ്റ്റ് ഓഫീസിലെ സൂപ്രണ്ട് അശുതോഷ് ആണ് അറസ്റ്റിലായത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ആണ് ഇയാളെ പിടികൂടിയത്. സ്വര്‍ണക്കടത്തു സംഘത്തിലെ...
അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണമാണ് മോഷണം പോയത്