രണ്ടാം സെറ്റില്‍ നാലു പോയിന്റുകള്‍ മാത്രമാണ് മുംബൈക്ക് നേടാനായത്. മൂന്നാം സെറ്റില്‍ സ്കോര്‍ 1413 വരെയെത്തിച്ചെങ്കിലും ഡേവിഡ് ലീയുടെ സംഘത്തെ തടയാനായില്ല
ആര്.ആര്. കാബെല് പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണില്‍ ഗോവ ഗാര്‍ഡിയന്‍സ് മികച്ച തിരിച്ചുവരവിലൂടെ വിജയം സ്വന്തമാക്കി