രണ്ടുവര്‍ഷം നീണ്ട യുദ്ധത്തിനിടെ ഗസ്സാ മുനമ്പില്‍ നിന്നു മാത്രം 1700ലധികം പേരെയാണ് ഇസ്രായേല്‍ തടവറയിലടച്ചത്.
മുഹമ്മദ് ഹുസൈന് അല്‍ ആരിഫിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കുടുംബത്തിന് കൈമാറിയതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്
പൂന്തോട്ടം നനയ്ക്കാന്‍ തടവുകാരെ പുറത്തിറക്കിയ സമയത്താണ് ഉദ്യോഗസ്ഥരും സഹ തടവുകാരും കാണാതെ ഇയാള്‍ രക്ഷപെട്ടത്