അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ സത്യസന്ധ ഇടനിലക്കാരനല്ല; യുഎസിന് വിശ്വാസ്യതയില്ല.''അദ്ദേഹം നമ്മെ ഭയപ്പെടുത്തുന്നില്ല,'' ഹമാദ് വ്യക്തമാക്കി. തത്സമയ ആക്രമണങ്ങള്‍ ദൈവത്തിന്റെ കൃപയാല്‍ മാത്രമാണ് അതിജീവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദോഹ: ഖത്തറിലെ ഹമാസ് കേന്ദ്രം ആക്രമിച്ച ഇസ്രായേൽ നടപടിയിൽ പ്രതികരണവുമായി ഹമാസ്. അധിനിവേശത്തിന് എതിരെ സർവശക്തിയും ഉപയോഗിച്ച് പോരാടുമെന്ന് ഹമാസ് നേതാവ് സുഹൈൽ അൽ ഹിന്ദി. ദോഹയിൽ ലക്ഷ്യമിട്ട ഹമാസിന്റെ നേതൃത്വം ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടതായി...
ദോഹ: ദോഹയിലെ ഇസ്രായേൽ ആക്രമണത്തിൽ അപലപിച്ച് ഇറാൻ. ദോഹയിലെ ഇസ്രായേലി ആക്രമണം അന്താരാഷ്ട്ര നിയമലംഘനമാണെന്ന് ഇറാൻ വിശേഷിപ്പിച്ചു. ദോഹയിലെ ഹമാസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ഇസ്രായേലി ആക്രമണത്തെ അന്താരാഷ്ട്ര നിയമത്തിന്റെ ‘അപകടകരമായ’ ലംഘനമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ...