ഹമാസ് പൊളിറ്റ് ബ്യൂറോ അംഗങ്ങളെ പുറത്താക്കുകയോ അല്ലെങ്കില്‍ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുകയോ ചെയ്യണമെന്ന് നെതന്യാഹു ഖത്തറിന് മുന്നറിയിപ്പ് നല്കി.
ദോഹ: ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻ ജാസിം അൽ താനി. ഇസ്രയേലിൻ്റെ നടപടിയെയും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും രൂക്ഷമായ ഭാഷയിലാണ് ഖത്തർ...
ഖത്തറിലെ ഹമാസ് നേതാക്കള്‍ക്കെതിരെ ഇസ്രാഈല്‍ അപ്രതീക്ഷിത ആക്രമണം നടത്തിയതിന് ശേഷം ''ഇത് ബുദ്ധിപരമായ തീരുമാനമായിരുന്നില്ലെന്ന്,'' പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് പറഞ്ഞു.
EDITORIAL
ദോഹയില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി സംസാരിച്ചു.
രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നു കയറ്റം അംഗീകരിക്കില്ലെന്നും തിരിച്ചടിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍ഥാനി വ്യക്തമാക്കി.
പരമാധികാരത്തെ ചോദ്യം ചെയ്ത സാഹചര്യത്തിലാണ് രാജ്യങ്ങളുടെ നിലപാട്.
ആക്രമണത്തില്‍ നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഗ
ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയിൽ സ്ഫോടനങ്ങൾ. ഗസ്സ സമാധാന ചർച്ചയ്ക്കെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമണമെന്നാണ് സൂചന. ആക്രമണം ഇസ്രായേൽ സ്ഥിരീകരിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്ക മുന്നോട്ടുവച്ച ഗസ്സ വെടിനിർത്തൽ നിർദ്ദേശങ്ങളെക്കുറിച്ച്...
ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റിന്റെ ധനസഹായത്തോടെ ഗസ്സയിലെ ഫാദര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി ആശുപത്രയില്‍ പരിക്കേറ്റവരെയും അടിയന്തര പരിചരണം ആവശ്യമുള്ളരെയും ചികിത്സിക്കുന്നതിനായി പ്രഥമ ശുശ്രൂഷ കേന്ദ്രം സ്ഥാപിച്ചു.