ദോഹ: ഖത്തറിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഖത്തർ ന്യൂസ് ഏജൻസി (ക്യുഎൻഎ) 48 ന്റെ നിറവിൽ. വർഷം 48 പൂർത്തിയാക്കി മുന്നേറുന്ന ക്യു എൻ എ 1975 മെയ് 25നാണ് ആരംഭിച്ചത്. അന്നത്തെ ഖത്തർ അമീറിന്റെ...
ഖത്തറിലേക്ക് ഫാമിലി വിസ ഉടൻ ക്യു.വി.സി(ഖത്തർ വിസ സെന്ററുകൾ) മുഖേനയാക്കുന്ന നടപടികളിലാണെന്ന് അധികൃതർ. ഇന്ത്യയിൽ ഉൾപ്പെടെ പ്രവർത്തിക്കുന്ന ക്യു.വി.സി വഴി സന്ദർശക വിസാ സേവനങ്ങളും അനുവദിച്ചു തുടങ്ങും. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചിട്ടുമുണ്ട്. കുടുംബ...
ദോഹ: ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസിഡറായി വിദേശകാര്യമന്ത്രാലയത്തില്‍ ഗള്‍ഫ് ഡിവിഷന് ചുമതല വഹിച്ചിരുന്ന ജോയിന്‍ സെക്രട്ടറി വിപുല്‍ ഏപ്രിൽ മാസം സ്ഥാനമേല്‍ക്കും. മൂന്നു വര്‍ഷത്തെ സേവന കാലാവധി പൂര്‍ത്തിയാക്കി അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ കഴിഞ്ഞ...
ഖത്തറിലെ അല്‍മന്‍സൂറ, ബിന്‍ദിര്‍ഹം ഏരിയയില്‍ കഴിഞ്ഞ ദിവസമുണ്ടായ കെട്ടിട അപകടത്തില്‍ 6 ഇന്ത്യക്കാര്‍ മരിച്ചതായി ബന്ധുക്കള്‍ സ്ഥിരീകരിച്ചു.
ഖത്തറിലെ മന്‍സൂറ, ബിന്‍ ദിര്‍ഹം ഏരിയയില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് രണ്ട് സ്ത്രീകളെ ജീവനോടെ പുറത്തെടുത്തു
ഖത്തറില്‍ നിന്ന് ഉംറ നിര്‍വഹിക്കാനെത്തിയ പാലക്കാട് സ്വദേശി ഫൈസലും കുടുംബവുമാണ് അപകടത്തില്‍ പെട്ടത്
ട്രാഫിക് സംവിധാനങ്ങളുടെ ബന്ധിപ്പിക്കുന്ന നടപടികള്‍ പൂര്‍ത്തിയായതായി ഇരുരാജ്യങ്ങളും വ്യക്തമാക്കി.
ഖത്തര്‍ കെ.എം.സി.സിയുടെ നോര്‍ക്കാ അഫിലിയേഷനുമായി ബന്ധപ്പെട്ട വിവാദങ്ങളും രാഷ്ട്രീയ പരാമര്‍ശങ്ങളും അസ്ഥാനത്തുള്ളതാണ്.
വിഭാഗീയമല്ലാത്ത പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അംഗീകാരം
രാജ്യത്തിന് പുറത്തുള്ള ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് 2024 ജനുവരി 24 വരെ ഖത്തറില്‍ പ്രവേശിക്കാന്‍ കഴിയും