1930 ല്‍ യുറഗ്വായില്‍ തുടങ്ങിയ ലോകകപ്പ് ചരിത്രത്തില്‍ ഇത്രയേറെ മലയാളവും ഇന്ത്യയും നിറയുന്നത് ഇതാദ്യം
പോയകാല ലോകകപ്പ് ഭാഗ്യചിഹ്നങ്ങള്‍ പൊയ്കാലുമായി വേദിയിലെത്തി ഓര്‍മ്മയുണര്‍ത്തി
അലിയാണ് അര്‍ജന്റീന പതാകയുടെ കളറായ നീലയും വെളുപ്പും അടിച്ച് വീടിന് മുന്‍വശം കളറാക്കിയിരിക്കുന്നത്
ഇന്ത്യന്‍ സമയം രാത്രി 9 30ന് അല്‍ബായ്ത്ത് സ്റ്റേഡിയത്തിലാണ് മത്സരം.
ഇന്ത്യയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞതോടെ ഉടന്‍ മെസിയുടെ പുഴയിലെ കട്ടൗട്ടിനെക്കുറിച്ചായി ചോദ്യം
ബഹളം അതിന്റെ മൂര്ധന്യതയില് വരുമ്പോള്‍ താരങ്ങള്‍ക്ക് ഉറക്കം കിട്ടുമോ എന്ന പേടി പോലും പരിശീലകര്‍ക്കുണ്ട്
വിപുലമായ സൗകര്യങ്ങളോടെയാണ് മിന തയ്യാറായിരിക്കുന്നത്
17 അടി നീളവും ഏഴടി ഉയരവും 500 കിലോ ഭാരവുമുള്ള ബൂട്ട്
16 ന് മുഹമ്മദ് ബിന്‍ സായിദ് സ്റ്റേഡിയത്തില്‍ യുഎഇ ടീമുമായുള്ള പരിശീലന മത്സരം.
ഇരുവരും വേഗത്തില്‍ പോവുന്നത് കടലോരത്തിനരികെയുള്ള സ്റ്റേഡിയത്തിനു മുമ്പിലുള്ള ഫിഫ ഖത്തര്‍ ലോകകപ്പ് 2022 ട്രാഫി മാതൃകക്ക് മുമ്പിലേക്ക്