kerala2 months ago
വിജില്‍ കൊലപാതകക്കേസ്: മൃതദേഹത്തിന്റെ അവശിഷ്ടം കണ്ടെത്തി
2019 മാര്‍ച്ചിലാണ് വിജില്‍ കാണാതായത്. പഴയ മിസ്സിംഗ് കേസുകള്‍ വീണ്ടും പരിശോധിക്കണമെന്ന് നിര്‍ദ്ദേശിച്ചതോടെ അന്വേഷണം വഴിത്തിരിവെടുത്തു. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംഘം സരോവരം പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചത്. മണ്ണുമാന്തി യന്ത്രങ്ങളും കഡാവര്‍ നായകളും കൊച്ചിയില്‍ നിന്ന് എത്തിയിരുന്നു.