kerala3 years ago
പാടത്ത് പോത്തിനെ കെട്ടാന്‍ പോയ യുവാവ് ഷോക്കേറ്റു മരിച്ചു
തിരുവാങ്കുളം: പാടത്ത് പോത്തിനെ കെട്ടുന്നതിന് പോയ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവാങ്കുളം മുല്ലപ്പിള്ളിപ്പറമ്പില്‍ പരേതനായ ഔസേപ്പിന്റെ മകന് സുരേഷ് (44) ആണ് മരിച്ചത്. സഹോദരങ്ങള്‍: എല്‍ദോസ്, സന്തോഷ്, രാജേഷ്, നോബി, സുഭാഷ്. സംസ്കാരം...