ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും തെരുവ് നായ ആക്രമണം തുടര്‍ക്കഥയാകുന്നു. കണ്ണൂരും കോഴിക്കോട്ടും പത്തനംതിട്ടയിലുമായി സ്കൂൾ വിദ്യാര്‍ത്ഥികളടക്കം നിരവധിപ്പേർക്ക് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റു. കണ്ണൂരില്‍ ചമ്പാട് തെരുവ് നായയുടെ ആക്രമണത്തില്‍ പത്തുവയസുകാരന് ഗുരുതരമായി പരിക്കേറ്റു. ചമ്പാട്...
ഡല്‍ഹി വസന്ത്കുഞ്ചിനടുത്തുള്ള ജുഗ്ഗിയിലെ ഏഴു വയസ്സുള്ള ആനന്ദും അനിയന് അഞ്ചു വയസ്സുകാരന് ആദിത്യയുമാണ് തെരുവുനായ ആക്രമണത്തില്‍ മരിച്ചത്