സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) ജീവനക്കാര്‍ നാളെ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രഖ്യാപിച്ച പണിമുടക്ക് അനുരഞ്ജന ചര്‍ച്ചയെത്തുടര്‍ന്നാണ് ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന് പിന്‍വലിച്ചത്. കേന്ദ്ര റീജണല്‍...
രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയില്‍ വയനാട്ടില്‍ വ്യാപക പ്രതിഷേധം
ഒരു വശത്ത് വാനോളം പുകഴ്ത്തുക, മറു വശത്ത് കൈ നീട്ടി അടിക്കുക എന്നതാണ് കാലങ്ങളായി സമൂഹം നമ്മുടെ ഡോക്ടര്‍മാരോട് ചെയ്യുന്നത്. സംസ്ഥാനം ഗുരുതരമായ ആരോഗ്യപ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കാലഘട്ടമാണ്. കൊട്ടിഘോഷിക്കപ്പെട്ട കേരളാമോഡല്‍ ഹെല്‍ത്ത് കെയര്‍ വലിയൊരു...
ഡോക്ടറെ ആക്രമിച്ച സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് സമരം
അത്യാഹിത വിഭാഗത്തെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്
കേരളത്തിലെ റേഷന്‍ വിതരണ മേഖല നേരിടുന്ന പ്രകിസന്ധികള് സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ആരോപിച്ചാണ് വ്യാപാരികള്‍ സമരത്തിനൊരുങ്ങുന്നത്
കോര്‍പ്പറേറ്റ് വല്‍ക്കരണം കേരളത്തെ സമ്പൂര്‍ണ്ണമായി തകര്‍ക്കുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
പിഎഫ്ഐയുമായി ബന്ധമില്ലാത്തവരുടെ പേരില്‍ എടുത്ത ജപ്തി നടപടികള്‍ പിന്‍വലിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു
ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയില്‍ പണിമുടക്ക് പിന്‍വലിച്ചതായി യൂണിയന് പ്രതിനിധികള്‍ അറിയിച്ചു.
കൂടുതല്‍ നടപടികള്‍ ഉണ്ടായത് മലപ്പുറം ജില്ലയിലാണ്.