EDUCATION2 years ago
പ്ലസ് വണ്‍ സീറ്റ് ക്ഷാമം; മലപ്പുറം ആര്.ഡി.ഡി ഓഫിസ് പൂട്ടിയിട്ട് എം.എസ്.എഫ് പ്രതിഷേധം
പ്ലസ് വണ്‍ നിഷേധത്തില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് പ്രവര്‍ത്തകര്‍ മലപ്പുറം ഹയര്‍ സെക്കന്‍ഡറി മേഖല ഉപഡയറക്ടറുടെ ഓഫിസ് പൂട്ടിയിട്ടു. ഇന്ന് രാവിലെ 12 മണിയോടെ എത്തിയ പ്രവര്‍ത്തകര്‍ ഓഫിസിനകത്തേക്ക് കയറി മുദ്രാവാക്യം വിളിച്ച് ഓഫിസ് അകത്തുനിന്ന് ജീവനക്കാരെ...