എസ്.എന്‍.എസ് എന്ന ക്ലബിന്റെ നേതൃത്വത്തിലാണ് സംഘ്പരിവാര്‍ അനുകൂല പ്രചാരണം സംഘടിപ്പിച്ചത്.
രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ സർക്കാർ ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം.
രാജ്യത്തെ നിയമ സംവിധാനങ്ങള്‍ ലംഘിച്ചുവെന്നാണ് വിലക്കിന് കേന്ദ്രത്തിന്റെ വിശദീകരണം.
രമ്യ ഹരിദാസ്, ഹൈബി ഈഡന്, ടി എന്‍ പ്രതാപന്, ഡീന്‍ കുര്യാക്കോസ്, വി.കെ ശ്രീകണ്ഠന്, ബെന്നി ബെഹ്നാന്, കനിമൊഴി, മാണിക്കം ടാഗോര്‍, ജ്യോതിമണി, ഡെറിക് ഒബ്രിയാന്, മുഹമ്മദ് ജാവേദ്, പി.ആര് നടരാജന്, കെ.സുബ്രഹ്മണ്യം, എം.ആര് പാര്ഥിബന്,...
പോക്സോ കേസില്‍പ്പെട്ടതിനെ തുടര്‍ന്നാണു പെരുമ്പാവൂര്‍ യൂണിറ്റിലെ കണ്ടക്ടര്‍ ജിജി.വി ചേലപ്പുറത്തിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
ലൈസന്‍സിംഗ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത 157 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കാന്‍ നടപടി സ്വീകരിച്ചു.
ഗ്രേഡ് എസ്ഐ ഹരീഷ് ബാബുവിനെതിരെയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ നടപടിയെടുത്തത്
ഉന്നത ഉദ്യോഗസ്ഥന്റെ അനധികൃത നടപടിക്കെതിരെ കോടതിയെ സമീപിച്ചതിന്റെ പ്രതികാര നടപടിയാണ് രഥുന്‍ മോഹന്റെ സസ്പെന്ഷന് എന്നാണ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആക്ഷേപം.
സൈബര്‍ സെല്‍ എസ്.ഐ റിജുമോനെയാണ് സസ്പെന്‍ഡ് ചെയ്തത്.
പള്ളിക്കുളം സ്വദേശികളായ ദമ്പതികളുടെ അഞ്ചുദിവസം പ്രായമായ ആണ്‍കുഞ്ഞിനാണ് ആശുപത്രിയിലെ നഴ്സ് കുറിപ്പിലില്ലാത്ത വാക്സിന് നല്‍കിയത്.