താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിലെത്തിയത്.
കൊലപാതകത്തിന് മുമ്പ് വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയിട്ടുണ്ടെന്നും സംഭവത്തില്‍ സിപിസി ഫലപ്രദമായി ഇടപെട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പിടിയിലായ വിദ്യാര്‍ഥികളുടെ ഫോണ്‍ പരിശോധിച്ചതിലാണ് പൊലീസിന്റെ നിര്‍ണായക കണ്ടെത്തല്‍
സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ഷഹബാസിന്റെ വീട് സന്ദര്‍ശിച്ചു
കനത്ത പ്രതിഷേധത്തിനിടെ പ്രതികളായ വിദ്യാര്‍ഥികളെ തിങ്കളാഴ്ച എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചിരുന്നു
ഫോറന്‍സിക് പരിശോധനാഫലം വന്ന ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
രണ്ടാമത്തെ വെട്ടില്‍ അനിയന് ഒഴിഞ്ഞുമാറിയതിനാല്‍ ജീവന് രക്ഷിക്കാനായെന്നും എഫ്ഐആറില്‍ പറയുന്നു.
താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഷഹബാസ് മരിച്ച സംഭവത്തില്‍ പ്രധാന പ്രതിയുടെ പിതാവിനെയും പ്രതി ചേര്‍ത്തേക്കും.
കേസില്‍ പ്രതിചേര്‍ത്ത അഞ്ചുപേരെയും നിരീക്ഷണ മുറിയിലേക്ക് മാറ്റി