മുംബൈ: ദളിതര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം വെടിയണമെന്ന് ദളിത് നേതാവും എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി. സമാധാനപരമായി പ്രതിഷേധിക്കാന്‍ ദളിതര്‍ക്ക് അവകാശമില്ലേയെന്നും മേവാനി ചോദിച്ചു. മഹാരാഷ്ട്രയിലെ പൂനെയില്‍ ദളിതര്‍ക്കുനേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മേവാനിയുടെ പ്രതികരണം. ദളിതര്‍ക്കുനേരെ...
മുംബൈ: പൂനെ-ദളിതരുടെ ഭീമ കൊറെഗാവ് യുദ്ധവിജയാഘോഷത്തില്‍ പ്രസംഗിച്ച ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്കും ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ഖാലിദിനുമെതിരെ മഹാരാഷ്ട്ര പോലീസ് കേസെടുത്തു. പരിപാടിയില്‍ ഇരുവരും പ്രകോപനപരമായി സംസാരിച്ചുവെന്ന് കാണിച്ച് രണ്ടുയുവാക്കള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ്...