കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്നാം പ്രതിയായിട്ടാണ് വാസുവിന്റെ പേരുള്ളത്
കേസിലെ പ്രതികളായ ദേവസ്വം ബോര്‍ഡിലെ മുന്‍ ഉദ്യോഗസ്ഥരെ ഉടന്‍തന്നെ ചോദ്യം ചെയ്യും.
ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ഉണ്ണികൃഷ്ണന് പോറ്റി സ്വര്‍ണ്ണം തട്ടിയെടുത്തെന്നു സ്ഥിരീകരിച്ചുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. സ്വത്തു സാമ്പാദനം ആയിരുന്നു ലക്ഷ്യം. സ്വര്‍ണ്ണപ്പാളിയില്‍ നിന്നും തട്ടിയെടുത്തത് രണ്ടു കിലോയിലധികം സ്വര്‍ണ്ണം.സാമ്പത്തിക ലാഭത്തിനായി ദ്വാരപാലക പാളികള്‍ പല...
പോറ്റി കുടുങ്ങിയാൽ സർക്കാർ കുടുങ്ങും
ശബരിമല സ്വര്‍ണ്ണ മോഷണ കേസില്‍ പ്രതിയായ ഉണ്ണി കൃഷ്ണന് പോറ്റിയുടെ അറസ്റ്റ് വൈകിപ്പിച്ചത് തെളിവ് നശിപ്പിക്കാനും തൊണ്ടിമുതല്‍ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റാനും അവസരം നല്‍കാനാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ പ്രതികളെ രക്ഷിക്കാനാണ് പോലീസ്...