kerala1 month ago
ശബരിമല സ്വര്‍ണക്കൊള്ള: ശ്രീകോവിലിന്റെ പുതിയ വാതില്‍ പൂജിച്ചത് ബംഗളൂരുവില്‍
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ഉണ്ണികൃഷ്ണന് പോറ്റി ശബരിമല ശ്രീകോവിലില്‍ സ്ഥാപിച്ച പുതിയ വാതില്‍ ബംഗളൂരുവില്‍ പ്രദര്‍ശിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.