india2 months ago
ബാബരി മസ്ജിദ്; പകരം നിര്‍മിക്കാന്‍ നിര്‍ദേശിച്ച പള്ളിയുടെ പ്ലാന്‍ തള്ളി യോഗി സര്‍ക്കാര്‍
യോഗി സര്‍ക്കാറിനു കീഴിലെ വിവിധ വകുപ്പുകള്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് പള്ളി നിര്‍മാണ ട്രസ്റ്റിന്റെ അപേക്ഷ തള്ളിയത്. ഇതേ തുടര്‍ന്ന്, പള്ളി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനന്തമായി നീളുന്നു.