നവമ്പർ 26 മുതൽ ഡിസംബർ 6 വരെയാണ് ദേശീയ പ്രക്ഷോഭം നടക്കുക.
ആരോഗ്യ പ്രശ്നത്തെ തുടര്‍ന്നാണ് മരണമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഷാഹി ജുമുഅ മസ്ജിദിന് സമീപമാണ് സംഘര്‍ഷമുണ്ടായത്.
മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. നരേന്ദ്ര സെന്‍ഗാര്‍ മരണവിവരം സ്ഥിരീകരിച്ചു.
ഗ്യാൻവാപി-കാശി വിശ്വനാഥ് തർക്കം ഉൾപ്പെടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ അഭിഭാഷകരായ വിഷ്ണു ശങ്കർ ജെയിനും പിതാവ് ഹരി ശങ്കർ ജെയിനും ഹിന്ദുപക്ഷത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.
തീപിടുത്തത്തില്‍ 11 കുഞ്ഞുങ്ങളാണ് മരിച്ചത്.
ക്രിമിനല്‍ ഗൂഢാലോചനയോ അശ്രദ്ധയോ ഇല്ലാത്തതിനാല്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.
മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇവര്‍ യഥാക്രമം ഗദ്വാര മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണും സദര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാണ്.
നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കാനും സുപ്രിംകോടതി ആവശ്യപ്പെട്ടു.