Culture6 years ago
കടക്കെണിയില്‍ പെട്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആത്മഹത്യ ചെയ്തു
കടക്കെണിയില്‍ കുടുങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വി.ബി ചന്ദ്രശേഖര്‍ ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച വൈകുന്നേരമാണ് ബി.ബി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് വന്നത്. എന്നാല്‍ മരണം ഹൃദയാഘാതം മൂലമല്ലെന്നും ആത്മഹത്യയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. 58ാമത്തെ...