രോഗം റിപ്പോര്ട്ട് ചെയ്ത രാജ്യങ്ങളില് നിന്നും വരുന്നവര്ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള് ഉണ്ടായാല് എയര്പോര്ട്ടില് റിപ്പോര്ട്ട് ചെയ്യേണ്ടതാണ്
മന്ത്രിയുടെ ഭര്ത്താവ് ജോര്ജ് ജോസഫ് ഇടപെട്ട് കിഫ്ബി റോഡ് നിര്മാണത്തില് ഓടയുടെ ഗതി മാറ്റിച്ചെന്ന് ശ്രീധരന് മാധ്യമങ്ങളിലൂടെ പരാതി പറഞ്ഞിരുന്നു
മഞ്ചേരിയിൽ വച്ചാണ് അപകടമുണ്ടായത്.
ഐസൊലേഷനിലുള്ളവര് ക്വാറന്റയിന് പൂര്ത്തിയാക്കണം
ഹൈറിസ്കിൽ264 പേർ സമ്പർക്കപ്പട്ടികയിലെന്ന് ആരോഗ്യമന്ത്രി, ആന്റിബോഡി ഉടനെത്തിക്കും
ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ യോഗങ്ങൾ ചേർന്നു
ഇത്രയും തിരക്കുള്ളൊരു മെഡിക്കല് കോളജിലെ ഒ.പി വിഭാഗത്തില് ചികിത്സക്കെത്തിയ ആള് രണ്ട് രാത്രിയും ഒരു പകലും ലിഫ്റ്റില് കുടുങ്ങിക്കിടന്ന സംഭവത്തില് സര്ക്കാറിനും ആരോഗ്യ മന്ത്രിക്കും ഒരു ഉത്തരവാദിത്തവും ഇല്ലേയെന്നും മന്ത്രി ചോദിച്ചു.
ആലപ്പുഴ പൂച്ചാക്കലിൽ പട്ടാപ്പകൽ ദലിത് പെൺകുട്ടിയെ ആക്രമിച്ചവരെ 48 മണിക്കൂർ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയേയും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
രോഗലക്ഷണമുള്ളവര്ക്ക് കോവിഡ് പരിശോധന കൂടി നടത്താനും ജനിതക ശ്രേണീകരണത്തിന് വേണ്ടി സാമ്പിളുകള് അയക്കാനും നിര്ദേശം നല്കിയിരുന്നു
മാസങ്ങൾക്കു മുൻപ് സിംഗപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ 2–3 ഇന്ത്യക്കാരായ യാത്രക്കാരിൽ വൈറസ് വകഭേദം കണ്ടെത്തിയിരുന്നു