ഡല്‍ഹിയിലെ പുതിയ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ സംസാരിച്ചത്.
വോട്ടര്‍മാര്‍ക്ക് കൂടുതല്‍ കൃത്യതയോടെ സ്ഥാനാര്‍ഥിയെ മനസിലാക്കാന്‍ സഹായിക്കുമെന്ന് കാണിച്ച് വോട്ടിങ് മെഷീനില്‍ ഫോട്ടോ ഉള്‍പ്പെടുത്താനുള്ള തീരുമാനം.
രണ്ടു വര്‍ഷം മുമ്പ് സംസ്ഥാനത്ത് വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രധാനമന്ത്രിയുടെ മണിപ്പൂരിലേക്കുള്ള ആദ്യ സന്ദര്‍ശനമാണിത്.
ശ്രദ്ധേയമായി ലോക് തന്ത്ര് സംരക്ഷണ് മാര്‍ച്ച്
എന്‍ഡിഎയുടെ ഇരട്ട എഞ്ചിന് സര്‍ക്കാര്‍ ഉടന്‍ പുറത്താകുമെന്നും ദരിദ്രരുടെയും പിന്നാക്കക്കാരുടെയും ദലിതരുടെയും പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ഖാര്‍ഗെ ഉറപ്പിച്ചു പറഞ്ഞു.
വോട്ട് കൊള്ളക്കെതിരെ ശക്തമായ മുന്നറിപ്പ് നല്‍കിയാണ് രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നയിച്ച യാത്ര അവസാനിക്കുന്നത്.
കെ സി വേണുഗോപാല്‍ എം പി .ബിഹാര്‍ മുന്‍ ഉപ മുഖ്യമന്ത്രി തേജസ്വി യാദവ് യു പി മുന്‍ മുഖ്യമന്ത്രി അഖിലേശ് യാദവ് സിപിഐ നേതാവ് അനി രാജ കര്‍ണാടക മുഖ്യ മന്ത്രി സിദ്ധരാമയ്യ പൂര്‍ണിയ...
വരാനിരിക്കുന്ന ബിഹാര്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ വോട്ട് മോഷ്ടിക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിഹാറിലെ ഭോജ്പൂരില്‍ വോട്ടര്‍ അധികാര്‍ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകളില്‍ അവര്‍ വോട്ട് മോഷണം...
വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
വോട്ട് മോഷണം പുറത്തായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയന്നിരിക്കുകയാണെന്ന രൂക്ഷ വിമര്‍ശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.