kerala3 years ago
അട്ടപ്പാടിയില്‍ വൃദ്ധനെ കാട്ടാന ചവിട്ടുക്കൊന്നു
പാലക്കാട് അട്ടപ്പാടി തേക്കുപ്പനയില്‍ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. തേക്കുപ്പന ഊരിലെ ബപ്പയ്യന്‍ എന്ന ശങ്കന് (70) ആണ് മരിച്ചത്. ഞായാറാഴ്ച വൈകീട്ടാണ് സംഭവം. പഞ്ചക്കാട്ടില്‍ ആടിനെ മേയ്ക്കാന്‍ പോയതായിരുന്നു രങ്കന്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്...